Hello Friends, Welcome to my blog where I would love to share my passion of cooking with everyone. Suma

Wednesday, August 25, 2021

ഓണം 🎉 സ്നേഹവും കരുതലും

ഓണത്തിന് മക്കൾ അകലെ…
സ്നേഹസാമീപ്യം നൂറുമേനി!
മോന്റെ സമ്മാനം ഫോൺ📱
ലോകവിശേഷം വിരത്തുമ്പിൽ💕
മോളുടെ സമ്മാനം കുടുംബം ഒറ്റ ഫ്രെയ്മിൽ💕
യോഗ ശിഷ്യരാകട്ടെ ഓണപ്പുടവയുമായി 💕
എല്ലാം ഭഗവാന്റെ കാരുണ്യം😇
ലോകാ:സമസ്താ: സുഖിനോ:ഭവന്തു! 🙏



 

No comments:

Post a Comment