കോവിഡ് കാലം. വരാനാരുമില്ല, പോകാനും നിയന്ത്രണം. രണ്ട് പേരെ ഉള്ളു. എന്നാലും സദ്യക്ക് സദ്യ തന്നെ വേണ്ടേ.
ഇതാ ഒരു ലളിത സദ്യ.
പരിപ്പ്, നെയ്യ് , പപ്പടം, സാമ്പാർ, കാളൻ, പച്ചടി, അവിയൽ, കൂട്ടുകറി, തോരൻ, മെഴുക്ക്പുരട്ടി, ഇഞ്ചി, നാരംഗ, മാംഗകൂട്ടാൻ, ശർക്കരപുരട്ടി, ചക്കക്കുരു പ്രഥമൻ, ചൗവ്വരി പാൽപായസം എന്നിവയും കൂടി തയ്യാറാക്കി, ചെമ്പാവരി ചോറിനോടൊപ്പം വേറിട്ട ഒരു സദ്യ വീട്ടിലെ വാഴ ഇലയിൽ വിളമ്പി 😇 2021 ലെ തിരുവോണസദ്യ കേമമായി🎉
No comments:
Post a Comment